ഇ-പോസ് തകരാർ മൂലം സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. തകരാർ വേഗം പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. നേരത്തെ സെർവർ തകരാർ കാരണം രണ്ട് ദിവസം റേഷൻ കടകൾ അടച്ചിട്ടിരുന്നു. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടുകയും മെയ് മാസത്തെ റേഷൻ വിതരണം മെയ് 6നാണ് ആരംഭിക്കുകയും ചെയ്തത്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision