കുവൈറ്റിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യത

spot_img

Date:

കുവൈറ്റിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി, തിങ്കൾ മുതൽ ബുധനാഴ്ച വരെ ഇടയ്ക്കിടെ മഴയും പൊടിക്കാറ്റും ഉണ്ടാകും. ഈ ആഴ്ചയോടെ ശൈത്യകാലം അവസാനിച്ച് വസന്തകാലം ആരംഭിക്കും. ചില നേരങ്ങളിൽ മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റടിക്കുക. അന്തരീക്ഷ താപനില 32 മുതൽ 32 വരെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related