തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തിൽ നിരവധിപേർ മരിച്ചതോടെ കേരളത്തിലും മുൻകരുതൽ വേണമെന്ന് എക്സൈസ് കമ്മീഷണറുടെ സർക്കുലർ.

ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കണം. മലപ്പുറത്തും കൊല്ലത്തും പ്രത്യേക ജാഗ്രത വേണം. പാലക്കാട് നിന്ന് കൊണ്ടുവരുന്ന കള്ള് പ്രത്യേകം പരിശോധിക്കണമെന്നും സർക്കുലറിൽ പറയുന്നു. കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision