DST സാന്തോം പ്രൊവിൻസിന്റെ 27 -മത് ഭവനം ചൂണ്ടച്ചേരി ഇടവകയിൽ

Date:

DST സാന്തോം പ്രൊവിൻസിന്റെ 27 -മത് ഭവനം ചൂണ്ടച്ചേരി ഇടവകയിൽ 2023 ഏപ്രിൽ 31 തീയതി രാവിലെ 10 മണിക്ക് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശിർവദിച്ചു . പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ.ജോസഫ് തടത്തിൽ . സിഞ്ചെല്ലൂസ് ഡോ.ജോസഫ് മലേപറമ്പിൽ , എം എസ് ടി ഡയറക്ടർ ജനറൽ ഫാ. വിൻസെൻറ് കദളിക്കാട്ട് പുത്തൻപുര, ഡി എസ് ടി സുപ്പീരിയർ ജനറൽ സി. സലോമി മൂക്കൻ ത്തോട്ടംDST, പ്രൊവിൻഷ്യൽ സുപ്പീരിയര്‍ സി. ജെസ്സി മനയത്ത് DSTതുടങ്ങി നിരവധി വൈദികരും സന്യാസ്തരും ഇടവകാംഗങ്ങളും ശ്രീ.രാജേഷ് വാളിപ്ലാക്കൽ, ശ്രീ ബൈജു കൊല്ലംപറമ്പിൽ തുടങ്ങി നിരവധി ജനപ്രതിനിധികളും ഈ മഹനീയ കർമ്മത്തിൽ പങ്കെടുത്തു. ശ്രീമതി നിർമല മൂക്കൻതോട്ടം ദാനമായി നൽകിയ DSTയുടെ ഈ പുതിയ ശുശ്രൂഷ വേദിയിൽ അംഗങ്ങളായി എത്തിയിരിക്കുന്നത് സി. ലിസി വട്ടോത്ത് DST (Superior), സി.ലില്ലി കൂട്ടുങ്കൽ, സി ജൂബി മറ്റമുണ്ടയിൽ തുടങ്ങിയവരാണ്. പുതിയ ഭവനത്തിന്റെ മേൽവിലാസം
St Thomas Convent  Choondassery PO            Plassanal via Kottayam dt 686579.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....