ലഹരിക്ക് എതിരേ വിശാല ക്യാൻവാസിൽ ഒപ്പുശേഖരണം നടത്തിയും പ്രതിഞ്ജ എടുത്തും രക്ഷിതാക്കൾ

Date:

ചെമ്മലമറ്റം – ലഹരി ഉപേക്ഷിക്കു ജിവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റംലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ രക്ഷിതാക്കൾ പ്രതിഞ്ജ എടുത്തു തുടർന്ന് സ്കൂളിൽ തീർത്ത വിശാല ക്യാൻവാസിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ഒപ്പുശേഖരണം നടത്തി ലഹരിക്ക് എതിരേ ഉള്ള പോരാട്ടങ്ങളും ബോധവൽക്കരണങ്ങളും കുടുംബത്തിൽ നിന്നും തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണ് സ്കുളിലെ ആയിരത്തോളം വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ച് കുട്ടിയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത് ഹെഡ് മാസ്റ്റർ സാബു മാത്യു പ്രതിഞ്ജ ചൊല്ലി കൊടുത്തു പി.ടി.എ പ്രസിഡന്റ് ജീജി വെട്ടത്തിൽ അധ്യാപകർ എന്നിവർ നെ തുർത്വം നല്കി

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...