ലഹരി വിരുദ്ധ തുടർ പ്രവർത്തനവുമായി ചേന്നാട് സെൻ്റ് മരിയ ഗൊരേത്തീസ് എച്ച്.എസ് …….

spot_img

Date:

“Say No To Drugs ”

ചേന്നാട് സെൻ്റ് മരിയ ഗൊരേത്തീസ്എച്ച്.എസിൽ ലഹരി വിരുദ്ധ തുടർ പ്രവർത്തനത്തിൻ്റെ ഭാഗമായി ജൂലൈ രണ്ടാം തീയതി റവ ഫാദർ’ ജോർജ്ജ് നെല്ലിക്കുന്ന് ചെരിവുപുരയിടം ( ദീപിക ഫ്രണ്ട്സ് ക്ലബ് പാലാ രൂപതാ ഡയറക്ടർ) ലഹരി വിരുദ്ധ സന്ദേശം നൽകി. വിദ്യാർത്ഥികളും അധ്യാപകരും “Say No To Drugs ” എന്ന ബാഡ്ജ് ധരിച്ച് ലഹരിവിരുദ്ധ റാലി നടത്തുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. തുടർന്ന് ലഹരി വരുത്തുന്ന വിനകളെ കുറിച്ചുള്ള പ്രസംഗം, തെരുവു നാടകം, നൃത്ത ശില്പം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പിന്നീട് പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു.

ചേന്നാട് SMGHS ൽ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ നൃത്ത ശില്പം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related