ലഹരിക്ക് എതിരേ ബോധവൽക്കരണവുമായി മാവേലി മന്നൻ എത്തി

Date:

ലഹരിക്ക് എതിരേ ബോധവൽക്കരണവുമായി മാവേലി മന്നൻ എത്തി വേറിട്ട ഓണാഘോഷവുമായി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം.

ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി മാവേലി മന്നൻ എത്തിയത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവേശമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളാണ് ലഹരിക്ക് എതിരേ വേറിട്ട സന്ദേശവുമായി ഓണാഘോഷം നടത്തിയത് തുടർന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ വ്യാപാര സ്ഥാപനങ്ങൾ എന്നി വടങ്ങളിലും മാവേലി – ലഹരി വിരുദ്ധ സന്ദേശങ്ങൾ നല്കിസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ .

പങ്കടുത്ത ഓണാഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് മെബർ അഡ്വ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു ഹെഡ് മാസ്റ്റർ സാബു മാത്യൂ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ വാർഡ് മെബർ രമേശ് ഇലവുങ്കൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ പിടി എ പ്രസിഡന്റ് ജിജി വെട്ടത്തേൽ തുടങ്ങിയവർ , പ്രസംഗിച്ചു തുടർന്ന് സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഓണസദ്യയും ഓണ പായസവും നല്കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മൂന്നാമത് വാർഷിക പൊതുയോഗം

പാലാ : കേരള സർക്കാർ കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്മോൾ...

രാജ്യത്തെ രണ്ട് ചെസ് ഗ്രാന്‍റ് മാസ്റ്റര്‍മാരുടെ അമ്മയെന്ന സൗഭാഗ്യം ലഭിച്ച നാഗലക്ഷ്മി

ഇതിഹാസ ചെസ്സ് താരം സൂസൻ പോൾഗർ ഹംഗറിയിൽ നടന്ന ചെസ് ഒളിമ്പ്യാഡിനിടെ...

മേലുകാവ് വില്ലേജ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മേലുകാവ് വില്ലേജ്ഇഎസ്എ യിൽ ഉൾപ്പെടുത്തുന്നതിനെതിരെ സെമിനാറും സംവാദവും നടത്തി

മേലുകാവുമറ്റം: മേലുകാവ്‌ വില്ലേജ് സംരക്ഷണ സമിതിയുടെ രക്ഷാധികാരി റെവ്‌. ഡോക്ടർ ജോർജ്...

അർജുന്റെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന്...