spot_img

പാലാ സെൻ്റ് ജോസഫ്സ് കോളേജിലെ ഡ്രോൺ ഡിറ്റക്ഷൻ സിസ്റ്റം; പ്രവർത്തനമാതൃക ബി.എസ്.എഫ് ഏറ്റുവാങ്ങി

spot_img

Date:

പാലാ സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് ഡിപ്പാർട്മെന്റ് വിദ്യാർത്ഥികൾ രൂപകൽപന ചെയ്ത ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് അലാം സിസ്റ്റം മാതൃക കോളേജ് പ്രിൻസിപ്പൽ ഡോ വി പി ദേവസ്യായുടെ

പക്കൽ നിന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ബംഗളുരു ടെക്‌നിക്കൽ ചുമതലയുള്ള ഇൻസ്‌പെക്ടർ സുരേഷ് ബാബു സ്വീകരിച്ചു
പ്രവർത്തനമാതൃകയുടെ പിന്നിൽ പ്രവർത്തിച്ച ആൽഫി വർഗീസ്, അലൻ റോയ്, ഇൻസ്ട്രക്ടർ ജോമി ജോസഫ്, വകുപ്പ് മേധാവി ഡോ രഞ്ജിത് തോമസ് എന്നിവരെ കോളേജ് ചെയർമാൻ മോൺ. ഡോ ജോസഫ് തടത്തിൽ , ഡയറക്ടർ പ്രൊഫ. ഡോ ജെയിംസ് ജോൺ മംഗലത്ത്, പ്രിൻസിപ്പൽ ഡോ വി പി ദേവസ്യാ , വൈസ് പ്രിൻസിപ്പൽ ഡോ ജോസഫ് പുരയിടത്തിൽ എന്നിവർ അനുമോദിച്ചു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻൻ്റെ സാധ്യതകളെക്കുറിച്ചും ഗവേഷണ സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഇൻസ്‌പെക്ടർ സുരേഷ് ബാബു പ്രഭാഷണം നടത്തി.

പാലാ സെൻ്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിർമ്മിച്ച ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് അലാം സിസ്റ്റം മാതൃക കോളേജ് പ്രിൻസിപ്പൽ ഡോ വി പി ദേവസ്യായുടെ പക്കൽ നിന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ബംഗളുരു ടെക്‌നിക്കൽ ചുമതലയുള്ള ഇൻസ്‌പെക്ടർ സുരേഷ് ബാബു സ്വീകരിക്കുന്നു.
ഇടത്തുനിന്ന് ഇൻസ്ട്രക്ടർ ജോമി ജോസഫ്, ബർസാർ ഫാ ജോൺ മറ്റമുണ്ടയിൽ, വകുപ്പ് മേധാവി ഡോ രഞ്ജിത് തോമസ്, പ്രിൻസിപ്പൽ ഡോ വി പി ദേവസ്യ, ഇൻസ്‌പെക്ടർ സുരേഷ് ബാബു, വൈസ് പ്രിൻസിപ്പൽ ഡോ ജോസഫ് പുരയിടത്തിൽ,ആൽഫി വർഗീസ്, അലൻ റോയ്,
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related