ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗം ഇന്ന്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗം വിളിച്ച് മന്ത്രി കെബി ഗണേഷ് കുമാർ. ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രിയുടെ ചേംബറിലാണ് യോഗം. സിഐടിയുവുമായി മാത്രം 23ന് ചർച്ച പ്രഖ്യാപിച്ചിരുന്നെങ്കിലും മറ്റ് സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഡ്രൈവിംഗ് സ്കൂളുകളുടെ എല്ലാ സംഘടനകളെയും ഇന്നത്തെ ചർച്ചക്കു ക്ഷണിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision