ചിത്ര രചനയോടെ ദേശീയോദ്ഗ്രഥനം ഊട്ടിയുറപ്പിച്ച് സെന്റ്. ജോൺസ് എൽ. പി. എസ്. അമ്പാറനിരപ്പേൽ

spot_img

Date:

അമ്പാറനിരപ്പേൽ : സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ചു നടത്തപ്പെട്ട “ദീപിക കളർ ഇന്ത്യ” ചിത്ര രചനാ മത്സരത്തിൽ സജീവ പങ്കാളിത്തത്തോടെ സെൻറ്. ജോൺസ് എൽ. പി. സ്കൂളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് ഉജ്ജ്വല തുടക്കം. എൽ. കെ. ജി മുതൽ 4 വരെ ക്‌ളാസിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.ദേശീയോദ്ഗ്രഥന പ്രതിജ്ഞയോടെയാണ് മത്സരം ആരംഭിച്ചത്.ജന്മനാടിനോടുള്ള സ്നേഹം കുട്ടികളിൽ നിറയ്ക്കാൻ മത്സരം സഹായകമായി.

വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ്

https://chat.whatsapp.com/HGI7Qon6acUHbjRC2J7chv

വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ്

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related