സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായ വി വേണുവിനെ നിയമിക്കും. ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനം എടുത്തത്. നിലവിലെ ചീഫ് സെക്രട്ടറിയായ വിപി ജോയ് ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായ വി വേണുവിനെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision