പാലാ രൂപത പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെ സെക്രട്ടറിയായി ഡോ. മാത്യു അലപ്പാട്ടുമേടയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനാൽ നിയോഗിക്കപ്പെട്ടു.
പാലാ: പാലാ രൂപതയുടെ പാസ്റ്ററൽ കൗൺസിലിന്റെ സെക്രട്ടറിയായി ഡോ. മാത്യു അലപ്പാട്ടുമേടയിൽ കല്ലറങ്ങട്ട് പിതാവിനാൽ നിയോഗിക്കപ്പെട്ടു. പാലാ സെൻറ് തോമസ് ഓട്ടോണമസ് കോളേജിന്റെ ബർസായി നിലവിൽ അച്ചൻ സേവനം ചെയ്യുന്നു.














