കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ രൂക്ഷ വിമർശവുമായി മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ സുരേഷ് ഗോപി മിണ്ടുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് BJP പള്ളിയിലും അരമനയിലും കയറി ഇറങ്ങിയിരുന്നു. സുരേഷ് ഗോപി നാടു വിട്ടോ എന്ന് സംശയമെന്നും മന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം കാണിച്ച പേക്കൂത്തുകൾ കണ്ടതാണ്. വിഷയത്തിൽ മറ്റൊരു കേന്ദ്രമന്ത്രിയും മിണ്ടുന്നില്ലെന്നും മന്ത്രി വിമർശിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular