ഈ ഉന്മാദത്തിൽ അകപ്പെടുന്നവർ ഉത്കണ്ഠ അനുഭവിക്കുന്നു
കാണപ്പെടാൻവേണ്ടി അംഗീകരിക്കപ്പെടാൻവേണ്ടി പ്രശംസിക്കപ്പെടാൻ വേണ്ടി സ്വയം ആകർഷിക്കപ്പെടാൻ അനുവദിക്കരുത്. ഈ ഉന്മാദത്തിൽ അകപ്പെടുന്നവർ ഉത്കണ്ഠ അനുഭവിക്കുന്നു. അവർ ചുറ്റുമുള്ളവരെ തള്ളിപ്പറയുകയും മാത്സര്യത്തിൽ
അകപ്പെടുകയും ധിക്കാരികളാകുകയും ചെയ്യുന്നു. സമപ്രായക്കാരുടെ സമ്മർദ്ദത്തിനു വഴങ്ങി അൽപ്പം അംഗീകാരത്തിനും ദൃശ്യപരതയ്ക്കുംവേണ്ടി വിട്ടുവീഴ്‌ച ചെയ്യുകയും ചെയ്യുന്നു. ദയവായി കരുതിയിരിക്കുക. നിങ്ങളുടെ അന്തസ് വിൽപ്പനച്ചരക്കല്ല. അതുവിൽപ്പനയ്ക്കുള്ളതല്ല! സൂക്ഷിക്കുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision