സാമൂഹിക മാധ്യമങ്ങളിലോ മറ്റേതെങ്കി ലും സാഹചര്യങ്ങളിലോ ‘ഒരു ദിവസം തിളങ്ങുന്നതിൽ മാത്രം ഒതുങ്ങരുത്! ഒരു യുവതി ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിച്ച് ചെയ്തതിനെക്കുറിച്ചു ഞാൻ ഓർക്കുന്നു. അവൾ സുന്ദരിയായിരുന്നുവെങ്കിലും എല്ലാ ആടയാഭരണങ്ങളും അണിഞ്ഞുകൊണ്ടായിരുന്നു വിരുന്നുസൽക്കാരങ്ങളിൽ പങ്കെടുത്തിരുന്നത്. ഞാൻ ചിന്തിച്ചു, ‘ചമയങ്ങൾ കഴിഞ്ഞാൽ പിന്നെ എന്താണ്
ഉള്ളത്?’ നിങ്ങളുടെ ആത്മാവിലും ഹൃദയത്തിലും ചായം പുരട്ടരുത്. നിങ്ങൾ ആയിരിക്കുന്നതുപോലെ ആയിരിക്കുക: സത്യസന്ധവും സുതാര്യവും ആയിരിക്കുക. സാമൂഹിക മാധ്യമങ്ങളിലോ മറ്റേതെങ്കിലും സാഹചര്യങ്ങളിലോ ‘ഒരു ദിവസത്തെ താരങ്ങൾ’ ആകുന്നതിൽ മാത്രം ഒതുങ്ങരുത്! വിശാലമായ ആകാശത്തു പ്രകാശിക്കാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













