“നാം വിദ്യാഭ്യാസത്തെ മാറ്റുന്നില്ലെങ്കിൽ ലോകത്തെ നമുക്ക് മാറ്റാനാകില്ല”

Date:

നാം വിദ്യാഭ്യാസത്തെ മാറ്റുന്നില്ലെങ്കിൽ ലോകത്തെ നമുക്ക് മാറ്റാനാകില്ല.” ഈ മാറ്റത്തിന് എങ്ങനെ വഴികാട്ടണമെന്നും അത് എങ്ങനെ തുടങ്ങണമെന്നും നാം ഒരുമിച്ച് വിചിന്തനം നടത്തണം.

വിദ്യാർത്ഥികളുടെ ഭാഗത്ത് സാമൂഹിക ഉത്തരവാദിത്തബോധം വളർത്തുന്നതിലൂടെ വേണം അത്. അക്കാദമിക് പ്രോഗ്രാമിൻ്റെ അവിഭാജ്യഘടകമായ “സോഷ്യൽ പ്രോജക്‌ടുകളിലൂടെ” ആയിരിക്കണം

അത് ചെയ്യുന്നത്. ഈ രീതിയിൽ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവയുടെ നിലവാരത്തിന് ഒത്തവിധം ഉയരുന്നു. “കത്തോലിക്കാ” എന്നത് ഒരു സ്‌കൂളിന് അല്ലെങ്കിൽ സർവ്വകലാശാലയ്ക്ക്

അതിൻ്റെ പേരിനോടൊപ്പം ഉണ്ടായിരിക്കുന്ന വിശിഷ്‌ടമായ ഒരു വിശേഷണ പദം എന്നതിലും ഉപരിയാണത്. വ്യത്യസ്‌തവും വേറിട്ടതുമായ ഒരു പ്രബോധനശൈലി വളർത്തുന്നതിനോടുള്ള ഒരു

പ്രതിബദ്ധതയെ ആണ് അത് സൂചിപ്പിക്കുന്നത്. കൂടാതെ, സുവിശേഷപ്രബോധനങ്ങൾക്ക് അനുഗുണമായ വിധത്തിൽ പഠിപ്പിക്കുന്നതിനെയും അത് സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

റബ്ബർ ബോർഡ് മാർച്ച് – കേന്ദ്ര സർക്കാരിനുള്ള കർഷക താക്കീതാകും: ഡാൻ്റീസ് കൂനാനിക്കൽ

കാഞ്ഞിരമറ്റം : വൻകിട കുത്തക കമ്പനികൾക്കും ടയർവ്യാപാരികൾക്കും വേണ്ടി ഉദാര ഇറക്കുമതി...

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ റയലിനെ വീഴ്ത്തി ലിവര്‍പൂള്‍

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാംപകുതിയിലെ...

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ

50 ത് വർഷത്തേക്കുള്ള പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം,...

തത്തകളെപ്പോലെ സമവാക്യങ്ങൾ കേവലം ആവർത്തിക്കലല്ല, പ്രത്യുത നമ്മുടെ ലോകത്തിന്റെ സങ്കീർണ്ണത കാണാൻ പരിശീലിപ്പിക്കലാണ് വിദ്യാഭ്യാസം

ഉള്ളടക്കം കേവലം പകർന്നു നൽകുക എന്നതുമാത്രമല്ല വിദ്യാഭ്യാസം. അതൊരു സവിശേഷത മാത്രമാണ്....