കളമശ്ശേരി ബോംബ് സ്ഫോടനക്കേസിലെപ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽവേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന്കോടതിയിൽ അപേക്ഷ സമർപ്പിക്കും.
പ്രതിയെ10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ്പൊലീസിന്റെ ആവശ്യം. സ്ഫോടനംനടത്തിയ കൺവെൻഷൻ സെന്ററിൽപ്രതിയെ കൊണ്ടുപോയി തെളിവെടുക്കുക,ബോംബ് നിർമ്മാണത്തിന് മറ്റാരുടെയെങ്കിലുംസഹായം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തതവരുത്തുക എന്നിവ പ്രധാനമാണെന്ന് പൊലീസ്ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision