spot_img

ഡോക്ടർമാർ ഫാക്ടറി തൊഴിലാളികൾ അല്ലെന്ന് മദ്രാസ് ഹൈക്കോടതി

spot_img

Date:

ആശുപത്രികൾ സേവനത്തിനുള്ളതാണ് ബിസിനസ് ആയി കണക്കാക്കാൻ കഴിയില്ല. ആശുപത്രികൾ ഇല്ലെങ്കിലും ഡോക്ടർമാർക്ക് നിലനിൽപ്പുണ്ട്. ഡോക്ടർ ഇല്ലാതെ ആശുപത്രികൾക്ക് നിലനിൽപ്പില്ല. ചെന്നൈയിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർത്തോപീഡിക്‌സ് ആൻഡ് ട്രോമാറ്റോളജിയെന്ന

സ്വകാര്യ ആശുപത്രിക്കെതിരെ ഹൃദ്രോഗ വിദഗ്ധൻ ആയ ബലരാമൻ പഴനിയപ്പൻ നൽകിയ ഹർജിയിൽ ആണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. 2025 ഏപ്രിലിൽ ഡോക്ടർ ആശുപത്രിയിൽ നിന്ന് രാജി വച്ചതുമായി ബന്ധപ്പെട്ട തർക്കം ആണ് കേസിനു ആധാരം. നോട്ടീസ് പിരീഡ് ആയി മൂന്ന് മാസം കൂടി തുടരണമെന്നും ഇല്ലെങ്കിൽ 42 ലക്ഷം രൂപ

കെട്ടിവയ്ക്കണമെന്നുമാണ് ഡോക്ടറോട് ആശുപത്രി ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി നൽകിയ ഹർജി കോടതി തള്ളിയിരുന്നു. ഡോക്ടർക്ക് ഒരു ലക്ഷം രൂപ പിഴയായി ആശുപത്രി നൽകണമെന്നും കോടതി വിശദമാക്കി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related