പാലാ :എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം ഇടതുപക്ഷ യുവജന സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ബുധനാഴ്ച പാലയിൽ ഡി ജെ റാലി നടക്കും.യൂത്ത് വിത്ത് ജോസ് കെ മാണി എന്ന പേരിൽ യുവാക്കൾക്കൊപ്പം സ്ഥാനാർഥിയും പങ്കെടുക്കുന്ന റാലി വൈകിട്ട് 5.30ന് കൊട്ടാരമറ്റം ജംങ്ഷനിൽനിന്ന് ആരംഭിക്കും. താളമേളങ്ങളുടെയുംലേസർലൈറ്റ് ഷോയുടെയും അകമ്പടിയിൽ നടക്കുന്ന റാലി ളാലം പാലം ജംങ്ഷനിൽ സമാപിക്കും.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular