വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെക്കുറിച്ചു സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നതിനെക്കുറിച്ച് വിചിന്തനം ചെയ്തു. കൊണ്ട്, കർദ്ദിനാൾ റെയ്‌ന ചൂണ്ടിക്കാട്ടിയത്, അപകീർത്തികരമായ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചപ്പോൾ യേശു സൗമ്യമായ ആശയ വിനിമയത്തിന്റെ പാത തെരഞ്ഞെടുക്കുകയും ആക്രമണം ഒഴിവാക്കു കയും ചെയ്തു. ‘നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം കല്ലെറിയട്ടെ’ എന്ന് പറഞ്ഞപ്പോൾ യേശു അഹങ്കാരത്തെ നിരായുധമാക്കുകയും വിചിന്തനത്തെ ക്ഷണിച്ചു വരുത്തുകയും ആയിരുന്നു. ആയതിനാൽ,നിരായുധപരമായ ആശയവിനിമയത്തിന്, നാം ആദ്യം നമ്മുടെ അഹങ്കാരത്തെ നിർവീര്യമാക്കണം.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular