കലയും കലാപവും കരുണയും ഒന്നിക്കുന്ന ചിത്രങ്ങളെടുത്ത പ്രതിഭ; ലെനിന്‍ രാജേന്ദ്രന്‍

Date:

മനുഷ്യമനസ്സിന്റെ സ്പന്ദനങ്ങള്‍ ആവിഷ്‌ക്കരിച്ച സിനിമകളിലൂടെ, മലയാളിയുടെ ഹൃദയത്തില്‍ ചേക്കേറിയ സംവിധായകനാണ് ലെനിന്‍ രാജേന്ദ്രന്‍. പുരോഗമന ആശയങ്ങള്‍ ജീവിതത്തിലും സിനിമയിലും പകര്‍ത്തിയ കലാകാരന്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 6 വര്‍ഷം.

കലയും കലാപവും കരുണയും ഒന്നിക്കുന്ന ചിത്രങ്ങളായിരുന്നു ലെനിന്‍ രാജേന്ദ്രന്റേത്. മഴയായും മകരമഞ്ഞായും വേനലായുമൊക്കെയെത്തിയ ഒരുപിടി ചിത്രങ്ങള്‍. ആ സിനിമകളില്‍, പ്രണയത്തിന്റെ സംഘര്‍ഷങ്ങളും സമൂഹത്തിലെ സംവാദങ്ങളും ഇഴ ചേര്‍ന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related