spot_img

മരിയ സദനത്തിന് കൈത്താങ്ങായി പാലാ രൂപത

spot_img
spot_img

മരിയ സദനത്തിന് കൈത്താങ്ങായി പാലാ രൂപത

spot_img

Date:

പാലാ : അനാഥർക്കും അശരണർക്കും ആശ്രയമരുളുന്ന മരിയ സദനത്തിന് കൈത്താങ്ങായി പാലാ രൂപത. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാടിന്റെ നേതൃത്വത്തിൽ രൂപത കൂരിയ അംഗങ്ങൾ എത്തിയാണ് മരിയ സദനത്തിന്റെ പ്രധാന ചുമതലക്കാരനായ സന്തോഷ് ജോസഫിന് പിന്തുണയും സഹായവും സമ്മാനിച്ചത്.

രൂപത മുഖ്യ വികാരി ജനറൽ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറൽ മോൺ.ഡോ. ജോസഫ് മലെപ്പറമ്പിൽ, ചാൻസിലർ റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ, ഫിനാൻസ് ഓഫീസർ റവ. ഡോ. ജോസഫ് മുത്തനാട്ട്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ തോമസ് കിഴക്കേൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർക്കൊപ്പമാണ് മാർ ജോസഫ് കല്ലറങ്ങാട്ട് മരിയ സദനത്തിൽ എത്തിയതും സഹായം കൈമാറിയതും.

പാലാ മരിയ സദനത്തിന് പാലാ രൂപതയുടെ സഹായം രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലെറങ്ങാട്ട് മരിയ സദനം ഡയറക്ടർ സന്തോഷ് ജോസഫിന് കൈമാറുന്നു

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related