പായ്വഞ്ചിയില് അതിസാഹസികമായി ലോകം ചുറ്റിയ വനിതാ നാവികര്‍ മടങ്ങിയെത്തി. മലയാളിയായ ലഫ്നന്റ് കമാന്‍ഡര്‍ കെ. ദില്‍നയും തമിഴ്നാട് സ്വദേശി ലഫ്.കമാന്‍ഡര്‍ എ
രൂപയുമാണ് അഭിമാന ദൌത്യം പൂര്‍ത്തിയാക്കി മടങ്ങി എത്തിയത്. പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ ഇരുവരെയും സ്വീകരിച്ചു.












