spot_img

‘ഞാ​​​ന്‍ നി​​​ന്നെ സ്‌​​​നേ​​​ഹി​​​ച്ചു’ മ​​​ല​​​യാ​​​ളം പ​​​രി​​​ഭാ​​​ഷ​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം

spot_img

Date:

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ന്‍ മാ​​​ര്‍​പാ​​​പ്പയുടെ ദ​​​രി​​​ദ്ര​​​രോ​​​ടു​​​ള്ള സ്‌​​​നേ​​​ഹ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക പ്ര​​​ബോ​​​ധ​​​ന​​മാ​​യ ‘ഞാ​​​ന്‍ നി​​​ന്നെ സ്‌​​​നേ​​​ഹി​​​ച്ചു’ മ​​​ല​​​യാ​​​ളം പ​​​രി​​​ഭാ​​​ഷ​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ച്ചു. പി​​​എം​​​ജി ലൂ​​​ര്‍​ദ് മീ​​​ഡി​​​യ ഹാ​​​ളി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി മു​​​ന്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ.​​​ ജാ​​​ന്‍​സി ജ​​​യിം​​​സ് പ​​​രി​​​ഭാ​​​ഷ ഏ​​​റ്റു​​​വാ​​​ങ്ങി.

ക്രി​​​സ്തു​​​വി​​​ന്‍റെ സ്‌​​​നേ​​​ഹ​​​വും ദ​​​രി​​​ദ്ര​​​രെ പ​​​രി​​​പാ​​​ലി​​​ക്കാ​​​നു​​​ള്ള ആ​​​ഹ്വാ​​​ന​​​വും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം മ​​​ന​​​സി​​​ലാ​​​ക്കേ​​​ണ്ട​​​ത് വി​​​ശു​​​ദ്ധി​​​യി​​​ലേ​​​ക്കു​​​ള്ള പാ​​​ത​​​യി​​​ല്‍ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് പ്ര​​​ബോ​​​ധ​​​ന​​​ത്തി​​​ല്‍ മാ​​​ര്‍​പാ​​​പ്പ കു​​​റി​​​ക്കു​​​ന്നു. ഇ​​​ത് കേ​​​വ​​​ലം മ​​​നു​​​ഷ്യ ദ​​​യ​​​യ​​​ല്ല, മ​​​റി​​​ച്ച് ഒ​​​രു വെ​​​ളി​​​പാ​​​ടാ​​​ണ്. ദ​​​രി​​​ദ്ര​​​ര്‍ ന​​​മ്മു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്; അ​​​വ​​​ര്‍ ന​​​മ്മ​​​ളി​​​ല്‍ ഒ​​​രാ​​​ളാ​​​ണ്. അ​​​വ​​​രി​​​ലേ​​​ക്ക് ദൈ​​​വ​​​ത്തെ കൊ​​​ണ്ടു​​​വ​​​രി​​​ക എ​​​ന്ന​​​തി​​​ലു​​​പ​​​രി, അ​​​വ​​​രി​​​ല്‍ ദൈ​​​വ​​​ത്തെ ക​​​ണ്ടു​​​മു​​​ട്ടു​​​ക എ​​​ന്ന​​​താ​​​ണ് ചെ​​​യ്യേ​​​ണ്ട​​​ത്. ദ​​​രി​​​ദ്ര​​​രു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ മാ​​​ത്രം തൃ​​​പ്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ഒ​​​രു ‘പി​​​തൃ​​​ത്വ​​​പ​​​ര​​​മാ​​​യ’ സ​​​മീ​​​പ​​​നം ഉ​​​പേ​​​ക്ഷി​​​ച്ച് സ​​​ഭ​​​യു​​​ടെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ അ​​​വ​​​ര്‍​ക്ക് വ​​​ഹി​​​ക്കാ​​​നു​​​ള്ള സ​​​ജീ​​​വ​​​മാ​​​യ പ​​​ങ്ക് മാ​​​ര്‍​പാ​​​പ്പ ഓ​​​ര്‍​മി​​​പ്പി​​​ക്കു​​​ന്നു.

ലൂ​​​ര്‍​ദ് ഫൊ​​​റോ​​​ന വി​​​കാ​​​രി​​​യും ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളു​​​മാ​​​യ മോ​​​ണ്‍‌.​​​ഡോ. ജോ​​​ണ്‍ വ​​​ര്‍​ഗീ​​​സ് തെ​​​ക്കേ​​​ക്ക​​​ര അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ്ണ​​​ര്‍ ഡോ.​​​ സോ​​​ണി​​​ച്ച​​​ന്‍ പി.​​​ജോ​​​സ​​​ഫ്, പരിഭാഷകനും കാ​​​ര്‍​മ​​​ല്‍ പ​​​ബ്ലി​​​ക്കേ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​റുമായ ഫാ.​​​ ജ​​​യിം​​​സ് ആ​​​ല​​​ക്കു​​​ഴി​​​യി​​​ല്‍ ഒ​​​സി​​​ഡി, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ തോ​​​മ​​​സ് കു​​​രി​​​ശി​​​ങ്ക​​​ല്‍ ഒ​​​സി​​​ഡി, സി​​​സ്റ്റ​​​ര്‍ ഫ്ല​​​വ​​​ര്‍​ലെ​​​റ്റ് സി​​​എം​​​സി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related