കെ.പി.സി.സി നേതൃമാറ്റത്തിൽ കേരള നേതാക്കൾ പല തട്ടിൽ. നേതൃമാറ്റം അടക്കം സമ്പൂർണ്ണ പുനഃസംഘടന വേണമെമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുമായുള്ള ചർച്ചയിലാണ് ആവശ്യം.
പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പേര് നിർദേശിക്കില്ല. അധ്യക്ഷൻ മാറിയാൽ പകരം പേര് കേരള നേതാക്കൾ മുന്നോട്ട് വെക്കണമെന്നാണ് നിർദേശം. കെ സുധാകരൻ തുടർന്ന് കൊണ്ട് കെ.പി.സി.സി യിൽ അഴിച്ചു പണി വേണമെന്നാണ് ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision