spot_img

തമിഴ്നാട് മഴക്കെടുതിയിൽ ഷോക്കേറ്റ് ഒരാൾകൂടി മരിച്ചു

Date:

ഒഡീഷ സ്വദേശി ഫുലവേശ്വർ (20) ആണ് മരിച്ചത്. മോട്ടോറിന്റെ സ്വിച്ച് ഓൺ ചെയ്യുന്നതിടെ ഷേക്കേൽക്കുകയായിരുന്നു. വാനനഗരത്താണ് അപകടം നടന്നത്. നേരത്തെ വേലച്ചേരി പ്രദേശവാസി ശക്തിവേലിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. മണ്ണടി മുതിയാൽപേട്ടിൽ ഉത്തർപ്രദേശ് സ്വദേശി ചന്ദൻ ഫിൻജാൽ ചുഴലിക്കാറ്റിനിടെ പണം എടുക്കാൻ പോകവേ എടിഎമ്മിന് സമീപം വൈദ്യുതാഘാതമേറ്റ് മരണപ്പെടുകയായിരുന്നു. കുളത്തൂർ സ്വദേശി ഇസൈവാനൻ വ്യാസർപാടി ഗണേശപുരം സബ് വേയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇതോടുകൂടി സംസ്ഥാനത്ത് ഷോക്കേറ്റുള്ള മരണം നാലായി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related