ഒളിമ്പ്യന്മാരെയും അർജുന അവാർഡ് ജേതാക്കളെയും രാജ്യത്തിന്  സമ്മാനിച്ച പാലാ അൽഫോൻസ കോളേജ് വജ്രജൂബിലി നിറവിൽ

Date:

സാമൂഹിക ജീവിതത്തിൻ്റെ   എല്ലാ മേഖലകളിലും അൽഫോൻസിയൻ സാന്നിധ്യം ഉറപ്പിച്ച്  ഏറെ അഭിമാനാർഹമായ നേട്ടങ്ങൾ സ്വന്തമാക്കിയ പാലാ അൽഫോൻസ കോളേജ് ഷൈനി വിത്സൺ, പ്രീജാ ശ്രീധരൻ, സിനി ജോസ് എന്നിവരിലൂടെ മൂന്ന് ഒളിമ്പ്യന്മാരെയും ഷൈനി, പ്രീജാ, പത്മിനി തോമസ് എന്നിവരിലൂടെ മൂന്ന് അർജുന അവാർഡ് ജേതാക്കളെയും രാജ്യത്തിന്  സമ്മാനിക്കാൻ കഴിഞ്ഞ ഏക  കലാലയമെന്ന അഭിമാനത്തിലാണ് ഈ വജ്ര ജൂബിലിക്ക് തിളക്കം കൂട്ടുന്നു.   നിസ്തുലമായ ഈ നേട്ടങ്ങൾക്ക്  മികച്ച സംഭാവനകൾക്കുള്ള കേരള സർക്കാരിൻ്റെ ജി.വി.രാജ അവാർഡ് കോളേജിനെ തേടിയെത്തിയത്  ജൂബിലി വർഷത്തെ കൂടുതൽ വർണ്ണാഭമാക്കുന്നു.

അൽഫോൻസാ കോളേജ് ബർസാർ ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ ,വൈസ് ചെയർപേഴ്സൻ എഞ്ചൽ റബേക്ക സന്തോഷ്, ആർട്സ് ക്ലബ്ബ് സെക്രട്ടറി അന്നാ ഇ.എ ,ജനറൽ സെക്രട്ടറി കൃപാ ജോൺസൻ എന്നിവർ മീഡിയാ അക്കാഡമിയിൽ നടന്ന പത്ര സമ്മേളനത്തിൽ

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ.പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ...

ഗൗതം അദാനി ഇന്ത്യൻ-അമേരിക്കൻ നയങ്ങൾ ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മോദിയും അദാനിയും ചേർന്ന് 2000 കോടിയുടെ...

സീപ്ലെയ്ൻ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാൻ എഐടിയുസി

പദ്ധതിക്കെതിരെ AITUC യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന്...

വിശുദ്ധ പദവിയിലേക്ക് ആദ്യ കമ്പ്യൂട്ടർ പ്രതിഭ; കാര്‍ളോയെ ഏപ്രില്‍ അവസാന വാരത്തില്‍ വിശുദ്ധനായി പ്രഖ്യാപിക്കും

തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭ എന്ന...