ഐപിഎല്ലിൽ ഇനിയുള്ള ചെന്നൈയുടെ മത്സരങ്ങൾ ധോണി നയിക്കും. ചെന്നൈ നായകൻ ഋതുരാജ് ഗേക് വാദ് പരുക്കിനെ തുടർന്ന് ഐപി എല്ലിൽ നിന്ന് പുറത്ത്.
കൈമുട്ടിനേറ്റ ഒടിവ് കാരണം സ്ഥിരം നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് ഐപിഎല്ലിൽ നിന്ന് പുറത്തായതോടെ മഹേന്ദ്ര സിംഗ് ധോണിയെ വീണ്ടും ടീമിന്റെ ക്യാപ്റ്റനായി
തിരഞ്ഞെടുത്തു. ഇനിയുള്ള മത്സരങ്ങൾ ധോണി നയിക്കും, സിഎസ്‌കെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു.