ദൈവവുമായി അനുരഞ്ജനപ്പെടാം, അപ്പോൾ നാം നമ്മോടുതന്നെ അനുരഞ്ജനപ്പെടും. മറ്റുള്ളവരുമായി, നമ്മുടെ ശത്രുക്കളുമായി പോലും അനുരഞ്ജനപ്പെടാൻ കഴിവുള്ളവരാകും. ദൈവകരുണയ്ക്ക് എല്ലാം ചെയ്യാൻ കഴിയും. അത് എല്ലാ കെട്ടുകളും അഴിക്കുന്നു; വിഭജനത്തിൻ്റെ എല്ലാ മതിലുകളും തകർക്കുന്നു; ദൈവകാരുണ്യം വിദ്വേഷത്തേയും പ്രതികാരമനോഭാവത്തേയും ഇല്ലാതാക്കുന്നു. വരിക! സമാധാനത്തിന്റെ വാതിലാണ് യേശു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular