spot_img

ദേശീയ സിമ്പോസിയം സ്വാഗതപ്രസംഗം : ഫാ. ജോസ് വടക്കേക്കൂട്ട് ഡയറക്ടർ ഡി സി എം എസ് പാലാ രൂപത

Date:

വാ. തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോചനത്തിന്റെ വഴികാട്ടി എന്ന ദേശീയ സിമ്പോസിയത്തിന്റെ ഉദ്ഘാടന സമ്മേളനം 17/11/2024 രാവിലെ 9:30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ ആരംഭിച്ചു. വിശിഷ്ട അതിഥികൾക്കും സദസ്സിനും ഡിസിഎംഎസ് പാലാ രൂപത ഡയറക്ടർഫാ. ജോസ് വടക്കേക്കൂറ്റ് സ്വാഗതം ആശംസിച്ചു.

സ്വാഗത പ്രസംഗത്തിൽ പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷവും ഡിസിഎംഎസ് സംഘടനയുടെ എഴുപതാം വർഷവുംആണെന്ന് അനുസ്മരിച്ചു. ഈ പശ്ചാത്തലത്തിലാണ് വാ. കുഞ്ഞച്ചന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സിമ്പോസിയം നടത്തപ്പെടുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.

അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടന പ്രസംഗകൻ, ഉദ്ഘാടന പ്രസംഗകൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, ആശംസ പ്രസംഗകരായ മോൺ. ജോസഫ് തടത്തിൽ, മോൺ. ജോസഫ് മലേപ്പറമ്പിൽ, ഫാ. ജോസുക്കുട്ടി ഇടത്തിനക്കം, ബ്രദർ ജോസ് ഡാനിയേൽ, വിഷയ അവതാരകർ ഫാദർ ബർക്കുമ്മാൻസ് കുന്നുംപുറം, ഡലീഗേറ്റ് എന്നിവർക്കും അദ്ദേഹം സ്വാഗതം ആശംസിക്കുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related