spot_img
spot_img

ഭരണങ്ങാനത്ത് മഹാ ജൂബിലി ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം

spot_img

Date:

ക്രിസ്തുവിൻ്റെ തിരുപ്പിറവിയുടെ മഹാ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്നലെ ജനുവരി 5 ാം തിയതി തിങ്കളാഴ്ച വൈകുന്നേരം ഭരണങ്ങാനം അൽഫോൻസാ ഷ്‌റൈനിൽ നടന്നു. സമാപന തിരുക്കർമ്മങ്ങളിൽ മുഖ്യാതിഥിയായി കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട് പങ്കെടുത്തു. ജൂബിലിയുടെ ഭാഗമായ പ്രത്യാശയുടെ കവാടം അടയ്ക്കൽ കർമ്മങ്ങൾക്ക് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകി.

വൈകുന്നേരം 5 മണിയുടെ വി.കുർബാനയക്ക് കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട് മാർ ജോസഫ് കല്ലറങ്ങാട്ട്, വികാരി ജനറാൾ മോൺ ജോസഫ് കണിയോടിക്കൽ ഭരണങ്ങാനം അൽഫോൻസാ ഷ് റൈൻ റെക്ടർ വെരി. റവ. ഫാ. അഗസ്‌റ്റ്യൻ പാലയ്ക്കപറമ്പിൽ, MST അസി. ജനറാൾ ഫാ ജോസഫ് തെക്കെക്കരോട്ട് ,അസീസി ആശ്രമം സുപ്പീരിയർ ഫാ.മാർട്ടിൻ മാന്നാത്ത് OFM Cap , റവ.ഫാ. അഗസ്‌റ്റിൻ കണ്ടത്തി കുടിലിൽ എന്നിവർ കാർമ്മികരായി സംബന്ധിച്ചു.

2025 നവംബർ 30 ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആണ് ഭരണങ്ങാനത്ത് പ്രത്യാശയുടെ കവാടം തുറന്നത് കഴിഞ്ഞ 35 ദിവസങ്ങളായി നൂറുകണക്കിന് തീർത്ഥാടകരാണ് പ്രത്യാശയുടെ കവാടം കടന്ന് ദണ്‌ഡവിമോചനംപ്രാപിച്ചത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related