കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതായി ദേവസ്വം ബോര്‍ഡ്

Date:

സുഗമമായ മകരവിളക്ക് ദര്‍ശനത്തിന് കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കുക നിലയ്ക്കലിലാണ്. വെര്‍ച്വല്‍ , സ്‌പോട്ട് ബുക്കിംഗ് നടത്താത്ത തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related