ഡെ​ങ്കി​പ​നി: രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍

Date:

ഈ​ഡി​സ് വി​ഭാ​ഗം കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന​ത്. ഒ​രി​ക്ക​ല്‍ രോ​ഗം വ​ന്ന​വ​ര്‍​ക്ക് വീ​ണ്ടും ഉ​ണ്ടാ​യാ​ല്‍ മാ​ര​ക​മാ​യേ​ക്കാം.

എ​ല്ലാ​വ​രും‍ താ​ഴെ​പ​റ​യു​ന്ന പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​താ​ണ്.

∙ ഈ​ഡി​സ് കൊ​തു​കു​ക​ള്‍ സാ​ധാ​ര​ണ മു​ട്ട​യി​ടു​ന്ന സ്ഥ​ല​ങ്ങ​ളാ​യ ചി​ര​ട്ട, ട​യ​ര്‍, കു​പ്പി, ആ​ട്ടു​ക​ല്ല്, ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പാ​ത്ര​ങ്ങ​ള്‍, വെ​ള​ളം കെ​ട്ടി​നി​ല്‍​ക്കാ​വു​ന്ന സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ശ​രി​യാ​യ രീ​തി​യി​ല്‍ സം​സ്‌​ക​രി​ക്കു​ക​യോ വെ​ള​ളം വീ​ഴാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്കു​ക​യോ ചെ​യ്യു​ക.

∙ മ​ഴ​ക്കാ​ല​ത്ത് ടെ​റ​സി​നു മു​ക​ളി​ലും സ​ണ്‍​ഷേ​ഡി​ലും വെ​ള​ളം കെ​ട്ടി നി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്.

∙ റ​ഫ്രി​ജ​റേ​റ്റ​റി​നു പു​റ​കി​ലു​ള​ള ട്രേ, ​ചെ​ടി​ച്ച​ട്ടി​ക്കി​ട​യി​ല്‍ വെ​ക്കു​ന്ന പാ​ത്രം, പൂ​ക്ക​ളും ചെ​ടി​ക​ളും നി​ല്‍​ക്കു​ന്ന പാ​ത്രം, ടെ​റ​സ്, ടാ​ങ്ക് എ​ന്നി​വ​യി​ലെ വെ​ള​ളം ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്യ​ണം.

∙ ജ​ലം സം​ഭ​രി​ച്ചു വ​യ്ക്കു​ന്ന ടാ​ങ്കു​ക​ളും പാ​ത്ര​ങ്ങ​ളും സി​മ​ന്‍റ് തൊ​ട്ടി​ക​ളും മ​റ്റും കൊ​തു​ക് ക​ട​ക്കാ​ത്ത വി​ധം മൂ​ടി​വ​യ്ക്കു​ക.

∙ ഇ​വ​യി​ലെ വെ​ള​ളം ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ചോ​ര്‍​ത്തി​ക്ക​ള​ഞ്ഞ് ഉ​ള്‍​വ​ശം ഉ​ര​ച്ചു ക​ഴു​കി ഉ​ണ​ങ്ങി​യ ശേ​ഷം വീ​ണ്ടും നി​റ​യ്ക്കു​ക.

∙ മ​ര​പ്പൊ​ത്തു​ക​ള്‍ മ​ണ്ണി​ട്ട് മൂ​ടു​ക. എ​ലി, അ​ണ്ണാ​ന്‍ തു​ട​ങ്ങി​യ​വ തു​ര​ന്നി​ടു​ന്ന നാ​ളി​കേ​രം, കാ​യ​ക​ള്‍ എ​ന്നി​വ ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ക​ത്തി​ച്ചു ക​ള​യു​ക​യോ കു​ഴി​ച്ചു​മൂ​ടു​ക​യോ ചെ​യ്യു​ക.

∙ മു​ളം​കു​റ്റി​ക​ള്‍ വെ​ള​ളം കെ​ട്ടി നി​ല്‍​ക്കാ​ത്ത വി​ധ​ത്തി​ല്‍ വെ​ട്ടി​ക്ക​ള​യു​ക​യോ മ​ണ്ണി​ട്ട് മൂ​ടു​ക​യോ ചെ​യ്യു​ക.

∙ ടാ​ര്‍​പോ​ളി​ന്‍, പ്ലാ​സ്റ്റി​ക് ഷീ​റ്റ് എ​ന്നി​വ​യി​ല്‍ വെ​ള​ളം കെ​ട്ടി നി​ല്‍​ക്കാ​തെ ശ്ര​ദ്ധി​ക്കു​ക.

∙ വീ​ടി​ന്‍റെ പ​രി​സ​ര​ത്തും പു​ര​യി​ട​ങ്ങ​ളി​ലും കാ​ണു​ന്ന കു​ഴി​ക​ള്‍ മ​ണ്ണി​ട്ട് മൂ​ടു​ക. അ​ല്ലെ​ങ്കി​ല്‍ ചാ​ല് കീ​റി വെ​ള​ളം വ​റ്റി​ച്ചു​ക​ള​യു​ക.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...