മത്സ്യബന്ധനം നിലച്ച സാഹചര്യത്തിൽ മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യം.സംയുക്ത സമര സമിതിയാണ് ആവശ്യം മുന്നോട്ട്
വെച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി താങ്ങുവല വള്ളങ്ങൾ പ്രവർത്തിക്കുന്നില്ല. ഏകദേശം ഒരുലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ഇല്ല ഈ സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ് എന്ന ആവശ്യം.