spot_img

എലിവിഷം ഓർഡർ ചെയ്ത പെൺകുട്ടിക്ക് മുന്നിൽ ‘രക്ഷകനായി’ ഡെലിവറി ബോയ്

spot_img

Date:

ഓൺലൈൻ ഡെലിവറി ബോയിയുടെ സമയോചിതവും തന്ത്രപൂർവവുമായ ഇടപെടൽ രക്ഷപ്പെട്ടത് ഒരു പെൺകുട്ടിയുടെ ജീവൻ. ഈ അനുഭവം പങ്കുവെച്ച ഡെലിവറി ബോയിയുടെ വീഡിയോ സമൂ​ഹമാധ്യമത്തിൽ വൈറലാണ്.

എലിവിഷം ഓർഡർ ചെയ്ത പെൺകുട്ടിയെ അനുനയിപ്പിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു. രാത്രി വൈകിയെത്തിയ മൂന്ന് പാക്കറ്റ് എലിവിഷത്തിന്റെ ഓർഡറിൽ സംശയം തോന്നിയാണ് ഡെലിവറി ബോയി ഓർഡർ ഡെലിവറി ചെയ്യാനായി പോയത്.

ആദ്യം ഓർഡർ കാൻസൽ ചെയ്യിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ഥലത്തെത്തിയപ്പോൾ കരഞ്ഞ് നിൽക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related