യുഡിഎഫിലേക്കെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മുസ്ലിംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ എംഎൽഎ. ഇ ടി മുഹമ്മദ് ബഷീർ പി വി അബ്ദുൽ വഹാബ് എന്നിവരുമായി ഡൽഹിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. കെഎംസിസിയുടെ പരിപാടിയിലും പി വി എൻ പങ്കെടുത്തു.
സൗഹൃദ സന്ദർശനമായിരുന്നുവെന്ന് പി.വി അൻവർ പറഞ്ഞു. സൗഹ്യദ സന്ദർശനം ആയിരുന്നുവെന്നും നിലമ്പൂരിലെ എംഎൽഎയും എംപിയും എന്ന നിലയ്ക്ക് ഒന്നിച്ച് നിന്നാണ് നാടിന്റെ വികസനവുമായി മുന്നോട്ടുപോകുന്നതെന്നും പി.വി അൻവർ പറഞ്ഞു. കെഎംസിസിയുടെ പരിപാടിയിൽ പങ്കെടുത്തത് അവിചാരിതമായിട്ടാണെന്നും

ഡിഎംകെയുടെ പ്രഖ്യാപനത്തിന്റെ നയരേഖയിൽ പറയുന്ന വിഷയങ്ങൾ ആയതിനാലാണ് പരിപാടിയിൽ പങ്കെടുത്തതുമെന്നുമാണ് പി.വി അൻവറിൻ്റെ വിശദീകരണം

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision