ദില്ലിയിൽ ആദ്യ ജയം ആം ആദ്മിക്ക്; പോരാട്ടം കടുപ്പിച്ച് ബിജെപി

spot_img

Date:

ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആദ്യ ജയം ആം ആദ്മിക്ക് ഫലം പൂർണമായി വന്ന 2 സീറ്റുകളിൽ ആം ആദ്മി ജയിച്ചു. 112 സീറ്റുകളിൽ ആം ആദ്മിയും ബിജെപിയും ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് 12 സീറ്റിലും ബിഎസ്പി, എൻസിപി പാർട്ടികൾ ഓരോ സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. 4 ഇടത്ത് സ്വതന്ത്രൻമാരാണ് മുന്നിലുള്ളത്. 250 വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related