പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു. ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് സന്ദർശനം മാറ്റിവച്ചത് എന്നാണ് വിവരം.
ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യം നേരിട്ട് വിലയിരുത്താൻ ഇന്ന് പ്രതിരോധ മന്ത്രി ജമ്മു കാശ്മീർ സന്ദർശിക്കുമെന്നാണ് അറിയിച്ചിരുന്നത്.
നാളെ പ്രതിരോധ മന്ത്രി ഗുജറാത്തിലെ ഭുജ് വ്യോമത്താവളവും സന്ദർശിക്കും.