മഞ്ഞാമറ്റം : മഞ്ഞാമറ്റം സെന്റ് ജോസഫ് ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെയും ഡിസിഎല്ലിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റിന്റാ വേത്താനത്ത് FCC അധ്യക്ഷത വഹിച്ച യോഗത്തിൽ ദീപിക ഫ്രണ്ട്സ് ക്ലബ് പാലാ രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം ഉദ്ഘാടനം ചെയ്തു. അകലകുന്നം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ജോബ് പുറ്റത്താങ്കൽ, ജെയിംസ് വട്ടതൊട്ടി എന്നിവരാണ് പത്രം സ്പോൺസർ ചെയ്തത്. അകലകുന്നം സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് ബാബു പോൾ പരക്കാട്ട്, ഡി സി എൽ മേഖല ഓർഗനൈസർ ജയ്സൺ ജോസഫ്, ദീപിക കോട്ടയം സർക്കുലേഷൻ മാനേജർ കോര സി കുന്നുംപുറം എന്നിവർ പ്രസംഗിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ റോഷൻ ജോസഫ് , പത്രം സ്പോൺസർ ചെയ്തവർ, അൽഫോൻസാ ഗാർഡൻ സംഘടനാ ഭാരവാഹികൾ എന്നിവരുടെ മഹനീയ സാന്നിധ്യം സമ്മേളത്തിലുടനീളം ഉണ്ടായി. തുടർന്ന് ഭക്തസംഘടനയായ അൽഫോൻസാ ഗാർഡന്റേയും യോഗയുടെയും സ്കൂൾ തല ഉദ്ഘാടനവും നടന്നു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular