രാജ്യ തലസ്ഥാനത്ത് കനത്ത പുകമഞ്ഞ്
ദീപാവലി രാത്രിയിലെ പടക്കം പൊട്ടിക്കലിന്ശേഷം ദില്ലിയെ വീണ്ടും കനത്ത പുകമഞ്ഞ് വിഴുങ്ങി. ഇത് നഗരത്തിലുടനീളം കനത്തമലിനീകരണത്തിലേക്കാണ് നയിക്കുന്നത്.ദീപാവലിക്ക് ശേഷം, ദേശീയ തലസ്ഥാനത്ത് വീണ്ടും മലിനീകരണ തോത് വൻ തോതിൽഉയരാൻ സാധ്യതയുണ്ട്. ഒക്ടോബർ അവസാനവാരം മുതൽ തലസ്ഥാന നഗരിയിൽവായുവിന്റെ ഗുണനിലവാരം ഏറ്റവും മോശമായനിലയിലാണ് എന്നാണ് കണക്കുകളുംസൂചിപ്പിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision