ദൈവകരുണയുടെ തിരുനാളിന് പാലം അലങ്കരിച്ച് ഫിലിപ്പീന്‍സ് നഗരം

spot_img

Date:

ദൈവകരുണയുടെ ചിത്രത്തിലെ ചുവപ്പും വെള്ളയും പ്രത്യേകം തെരഞ്ഞെടുത്ത് അവ പാലത്തില്‍ അലങ്കരിച്ചായിരിന്നു ഫിലിപ്പീൻസിലെ അഞ്ചാമത്തെ വലിയ നഗരമായ സെബു നഗരത്തിലെ ആഘോഷം. സെബു-കോർഡോവ ലിങ്ക് എക്‌സ്‌പ്രസ്‌വേയാണ് ദൈവകരുണയുടെ ചിത്രത്തില്‍ യേശുവിന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന കിരണങ്ങളെ സൂചിപ്പിച്ചു ചുവപ്പും വെള്ളയും നിറം ഉപയോഗിച്ച് പ്രകാശിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യങ്ങളില്‍ ഒന്നായ ഫിലിപ്പീന്‍സിന്റെ ദൈവകാരുണ്യ ഭക്തി വിളിച്ചോതുന്നതായിരിന്നു അലങ്കാരം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related