തിരുഹൃദയ ദാസൻ

Date:


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മധ്യകേരളത്തിൽ മനുഷ്യഹൃദയങ്ങളെ തൊട്ടറിഞ്ഞ ആലംബഹീനർക്കും അശരണർക്കും അത്താണിയായി വർത്തിച്ച ഒരു യോഗിവര്യനായിരുന്നു ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ൻ.


അജ്ഞതയും ദാരിദ്ര്യവും ഉച്ച നീചത്വങ്ങളും മറ്റ് തിന്മകളും മൂലം തകർക്കപ്പെട്ട സമൂഹത്തിന്റെ സമുദ്ധരണത്തിനായി ജീവിതം സമർപ്പിച്ച ഇദ്ദേഹം ഒരു വലിയ തിരുഹൃദയഭക്തനായിരുന്നു. തന്റെ പ്രേഷിത ദൗത്യം എക്കാലവും തുടരണംഎന്നആഗ്രഹത്തോടെഅദ്ദേഹം തിരുഹൃദസന്യാസിനി സമൂഹത്തിനുതുടക്കമിട്ടു. ഈപുണ്യപുരുഷനെ എല്ലാവരും അറിയണം എന്ന ആഗ്രഹത്തോടെ
SH Media Pala തയ്യാറാക്കിയ തിരുഹൃദയദാസൻ എന്ന ഡോക്യൂ ഫിക്ഷൻ 2024 May 23 നു മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. Sr. Teena Kattakkayam SH,script തയ്യാറാക്കി ശ്രീ സുജിത്ത് സംവിധാനം ചെയ്ത ഈ ലഘു ചിത്രം ഗുഡ്നസ്സ് ടിവി ഓഗസ്റ്റ് ആദ്യവാരം സംരക്ഷണം ചെയ്യും.
എസ്എച്ച്കോൺഗ്രിഗേഷൻനിർമ്മാണ ചുമതല വഹിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിൽ കദളിക്കാട്ടിൽ അച്ച നായി വേഷം ഇടുന്ന ബഹുമാനപ്പെട്ട ടോണി ചൊവ്വേലിക്കുടി അച്ൻ മികവാർന്ന അഭിനയം കാഴ്ചവച്ചു.


സീരിയൽ രംഗത്ത് പരിചയമുള്ള നടി നടന്മാർ ‘തിരുഹൃദയദാസനെ ‘
പ്രേക്ഷകർക്ക് കൂടുതൽ ആസ്വാദ്യ ജനകമാക്കി. ഈ ചിത്രത്തിന്റെ സാങ്കേതികകാര്യങ്ങൾ കൈകാര്യംചെയ്തത് സിനിമാ നിർമ്മാണരംഗത്ത് പ്രാവീണ്യമുള്ളവരാണ് എന്നതുംശ്രദ്ധേയമാണ്..
എസ് എച്ച് മീഡിയ പാലായുടെനേതൃത്വത്തിൽ തയ്യാറാക്കിയ
40 മിനിറ്റ് സമയം വരുന്ന ഈ ലഘു ചിത്രം ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ ജീവിതത്തിന്റെ ഒരു നേർക്കാഴ്ചയാണ്.
Gooness TV യുടെ സംപ്രേഷണം സമയം
2024 Aug 4th 5pm
2024Aug 5th 4am
2024 Aug 5th 5pm
2024Aug 10th 10.30am

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ.പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ...

ഗൗതം അദാനി ഇന്ത്യൻ-അമേരിക്കൻ നയങ്ങൾ ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മോദിയും അദാനിയും ചേർന്ന് 2000 കോടിയുടെ...

സീപ്ലെയ്ൻ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാൻ എഐടിയുസി

പദ്ധതിക്കെതിരെ AITUC യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന്...

വിശുദ്ധ പദവിയിലേക്ക് ആദ്യ കമ്പ്യൂട്ടർ പ്രതിഭ; കാര്‍ളോയെ ഏപ്രില്‍ അവസാന വാരത്തില്‍ വിശുദ്ധനായി പ്രഖ്യാപിക്കും

തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭ എന്ന...