ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ , മൂലമറ്റം മേഖലാ പ്രവർത്തന വർഷഉദ്ഘാടനം

spot_img

Date:


തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പ്രവർത്തന വർഷ ഉദ്ഘാടനം മൂലമറ്റം എസ്.എച്ച്. ഇ.എം.എച്ച്.എസ്.എസിൽ നടത്തി. ജില്ലാ പഞ്ചായത്ത് മെംമ്പർ പ്രൊഫ. എം.ജെ.ജേക്കബ്
ഉദ്ഘാടനം നിർവഹിച്ചു.
ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ മുഖ്യ പ്രഭാഷണം നടത്തി . ശാഖാ ലീഡർ ആൻ മേരി സജോ അധ്യക്ഷത വഹിച്ചു . പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ്.ജെ. കല്ലറങ്ങാട്ട് പ്രവർത്തന വർഷ രൂപരേഖ
അവതരിപ്പിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് മൂലമറ്റം മേഖലാ പ്രവർത്തന വർഷം
ഉദ്ഘാടനം ചെയ്തു. സംസ്ഥാന റിസോഴ്സ് ടീം കോ – ഓർഡിനേറ്റർ തോമസ് കുണിഞ്ഞി ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രിൻസിപ്പൽ പ്രൊഫ. ഡോ.സി. തെരേസ് മടുക്കക്കുഴി , ഡയറക്ടർമാരായ അരുൺ. ഇ.ജോർജ് , സൗമ്യ ജോൺ , കൗൺസിലർ വ്യന്ദ പ്രശാന്ത് , എൽന മരിയ സുനിൽ
എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ എസ്.എച്ച്. സ്കൂളിനെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ സി. തെരേസ് മടുക്കക്കുഴിയെ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ കൊച്ചേട്ടൻ പൊന്നാട അണിയിച്ച് ആദരിച്ചു.

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
👉 for more https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision


spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related