ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പ്രവർത്തനവർഷ ഉദ്ഘാടനം ഇന്ന്

Date:


മൂലമറ്റം : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പ്രവർത്തന വർഷ ഉദ്ഘാടനം ജൂൺ 12 – ന് നടക്കും. ഉച്ച കഴിഞ്ഞ് 1.45 ന് മൂലമറ്റം എസ്.എച്ച്. ഇ.എം.എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്ത് മെംമ്പർ പ്രൊഫ. എം.ജെ.ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ മുഖ്യ പ്രഭാഷണം നടത്തും. ആൻ മേരി സജോ അധ്യക്ഷത വഹിക്കും. പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ്.ജെ. കല്ലറങ്ങാട്ട് രൂപരേഖ അവതരിപ്പിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് മൂലമറ്റം മേഖലാ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിസ്റ്റർ തെരേസ് മടുക്കക്കുഴി , തോമസ് കുണിഞ്ഞി , അരുൺ. ഇ.ജോർജ് , വ്യന്ദ പ്രശാന്ത് , സൗമ്യ ജോൺ എന്നിവർ പ്രസംഗിയ്ക്കും.

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം

ഏറ്റുമാനൂര്‍: ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്...

രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍....

മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം

തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍...

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...