PALA VISION

PALA VISION

ഡി.സി.എൽ. സംസ്ഥാന ടാലൻറ് ഫെസ്റ്റ് :തൊടുപുഴ പ്രവിശ്യയ്ക്ക് ഓവറോൾ

spot_img

Date:

തൊടുപുഴ : ഡി.സി.എൽ. സംസ്ഥാന ടാലൻറ് ഫെസ്റ്റിൽ 263 പോയിൻറ്റോടെ തൊടുപുഴ പ്രവിശ്യ ഓവറോൾ കിരീടം നേടി.എച്ച്.എസ് , യു.പി.വിഭാഗങ്ങളിൽ ഓവറോളും എൽ.പി.യിൽ ഫസ്റ്റ് റണ്ണർ അപ്പും തൊടുപുഴയ്ക്ക് ലഭിച്ചു.

മുവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ നടന്ന ഫെസ്റ്റിന്റെ സമാപന യോഗത്തിൽ ദേശീയ ഡയറക്ടർ ഫാ.റോയി കണ്ണൻ ചിറയിൽ നിന്നും പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ് . ജെ. കല്ലറങ്ങാട്ടും ടീമംഗങ്ങളും ചേർന്ന് പി.ടി.തോമസ് സ്മാരക എവർ റോളിംഗ് ട്രോഫി സ്വീകരിച്ചു.
217 പോയിൻറ്റുള്ള തൃശൂരിന് രണ്ടാം സ്ഥാനവും 131 പോയിൻറ്റോടെ എറണാകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related