കോഴിക്കോട് ബേപ്പൂരിന് സമീപമായി അപകടത്തില്‍പ്പെട്ട കപ്പലില്‍ നാല് തരത്തിലുള്ള അപകടകരമായ ചരക്കുകളാണുള്ളതെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ പി.
തീപിടിക്കാന്‍ സാധ്യതയുള്ള അപകടകരമായ കാര്‍ഗോ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണ എല്ലാ കപ്പലുകളിലും ഇതുപോലെ അപകടകരമായ ഗുഡ്സ് ഉണ്ടാകും. വിഷയത്തില്‍
കോസ്റ്റ്ഗാര്‍ജുമായി ചേര്‍ന്ന് ഏകോപിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബേപ്പൂര്‍ തുറമുഖത്തെയും സജ്ജമാക്കിയിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.