ദൈവദാസൻ ഫാ. ജോസഫ് കണ്ടത്തിലിന്റെ 32-ാമത് ചരമവാർഷികം ആചരിച്ചു

spot_img

Date:

അച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചേർത്തല ഗ്രീൻ ഗാർഡൻസ് ചാപ്പലിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകളിൽ വൈദികരും കണ്ടത്തിലച്ചൻ്റെ കുടുംബാംഗങ്ങളും സന്യാസിനിമാരുമടക്കം നിരവധി പേർ പങ്കാളികളായി. കണ്ടത്തിലച്ച ൻ എടുത്തുവളർത്തി സനാഥരാക്കിയ ഒട്ടേറെപ്പേരും ചടങ്ങിൽ സംബന്ധിച്ചു. എറണാകുളം-അങ്കമാലി അതിരൂപതാ മതബോധന ഡയറക്ടർ ഫാ. പീറ്റർ കണ്ണമ്പുഴ സന്ദേശം നൽകി.

സമൂഹം പുറന്തള്ളിയ കുഷ്‌ഠരോഗികളെ ചേർത്തണച്ച് അവർക്കായി ജീവിതം സമർപ്പിച്ച കണ്ടത്തിലച്ചൻ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. മരുത്തോർവട്ടം പള്ളി വികാരി ഫാ. കുര്യൻ ഭരണികുളങ്ങരയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകളെ തുടർന്നു നടന്ന സ്നേഹവിരുന്നിൽ ചേർത്തല ഗ്രീൻ ഗാർഡൻസ് ആശുപത്രി ജീവനക്കാരും വിശ്വാസികളുമടക്കം നിരവധി പേർ പങ്കെടുത്തു. ഫാ. ദീപക് എംസിബിഎസ്, ഫാ. പോൾ കാരാച്ചിറ, ഫാ. ജയിംസ് ചാലങ്ങാടി, എഎസ്എംഐ സുപ്പീരിയർ ജനറൽ സിസ്റ്റർ ഇസ്ബെൽ ഫ്രാൻസിസ്, അസിസ്റ്റൻ്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ റെജീസ്, പ്രോവിൻഷ്യൽ സിസ്റ്റർ റിറ്റി തുടങ്ങിയവർ സംബന്ധിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക*
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related