ദൈവദാസൻ ബ്രൂണോ അച്ഛന്റെ (ആത്മാവച്ചൻ) പൗരോഹിത്യ സ്വീകരണത്തിന്റെ 100-ാം വാർഷികം

Date:

ദൈവദാസൻ ബ്രൂണോ അച്ഛന്റെ (ആത്മാവച്ചന്റെ ) പൗരോഹിത്യ സ്വീകരണത്തിന്റെ 100 ആം വാർഷികം 2023 മെയ് 20 ശനിയാഴ്ച ഉച്ചകഴിഞ്ഞ 4.00 മണിക്ക്

ദൈവത്തിനും, ദൈവജനത്തിനും സേവനം ചെയ്തു മിശിഹനാഥനോട് ചേർന്ന് സ്വയം ബലിയായി നമ്മെ കടന്നു പോയ ദൈവദാസൻ ബ്രൂണോ കണിയാരകത്തച്ചൻറ്റെ പൗരോഹിത്യാ സ്വീകരണത്തിൻറ്റെ 100 ആം വാർഷികമാണ് 2023 മെയ് 20 ശനിയാഴ്‌ച. അന്നേ ദിവസം കുര്യനാട് സെന്റ് ആൻസ് ആശ്രമ ദേവാലയത്തിൽ കൃതജ്ഞതാ ബലിയും കബറിടത്തിങ്കൽ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ് . അജപാലന ശുശ്രുഷകൾക്കു ശേഷം സന്യാസ പദവിതയിൽ പ്രവേശിച്ച അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവ് വിശുദ്ധ കുർബാനക്കും കബറിടത്തിങ്കലെ പ്രാർത്ഥനകൾക്കും നേതൃത്വം നൽകും.
ദൈവദാസൻ ബ്രൂണോ അച്ഛനെ കുറിച്ച് ശ്രീ ഗിരീഷ് കെ ശാന്തിപുരം രചിച്ച ആശ്രമാവൃത്തിയിലെ ദേവനക്ഷത്രം എന്ന ഗ്രന്ഥം അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ് പ്രകാശനം ചെയ്യുന്നതാണ്

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...