spot_img

ക്ഷീരഗ്രാമം പദ്ധതി: ഓൺലെെൻ അപേക്ഷകൾ ക്ഷണിച്ചു

spot_img

Date:

കടുത്തുരുത്തി: ക്ഷീരവികസ വകുപ്പ് വാര്‍ഷിക പദ്ധതി 2025-26 ക്ഷീരഗ്രാമം പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. പദ്ധതിയിലൂടെയുള്ള വിവിധ പദ്ധതികള്‍ക്കായി ക്ഷീരശ്രീ പോര്‍ട്ടല്‍ www.ksheerasree.kerala.gov.in മുഖേനെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ ഇന്ന് മുതല്‍ ഈ മാസം 31 വരെ സമര്‍പിക്കാം. കടുത്തുരുത്തി ബ്ലോക്കിലെ ഞീഴൂര്‍, വെള്ളൂര്‍ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവരങ്ങള്‍ കടുത്തുരുത്തി ബ്ലോക്ക് ക്ഷീരവികസന യൂണിറ്റുമായി ബന്ധപെടുക ഫോണ്‍ – 04829 295080

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related