ശിഷ്യന് കിസ്തു നല്കുന്ന അധികാരങ്ങളും ശക്തിയും അവനെ ഗുരുതുല്യനാക്കുന്നു

spot_img

Date:

ഉയിർപ്പ് അഞ്ചാം തിങ്കൾ
(വി.ലൂക്കാ: 9:1-6)

അയയ്ക്കപെടുന്ന ശിഷ്യന് കിസ്തു നല്കുന്ന അധികാരങ്ങളും ശക്തിയും അവനെ ഗുരുതുല്യനാക്കുന്നു.
ക്രിസ്തുവിനെപ്പോലെ ഒന്നും കരുതി വയ്ക്കാതെ, നാളയെക്കുറിച്ച് ആകുലപ്പെടാതെ ദൈവരാജ്യത്തിന്റെ സുവിശേഷം പകരാനാകുന്നവനാണ് ക്രിസ്തുവിന്റെ പ്രേഷിതൻ . അധികമായും അമിതമായും ഒന്നും നമ്മെ ക്രിസ്തുവിന്റെ പ്രേഷിതദൗത്യത്തിൽ നിന്ന് പിൻതിരിക്കാതിരിക്കട്ടെ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related